Story

അജി തോമസ് കുന്നേൽ (Farmer Scientist):

അംഗീകാരങ്ങൾ:

👉2008: കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും,അഗ്രികൾച്ചറൽ എൻജിനീയറിങ്ങിൽ Farmer Scientist പുരസ്കാരം.

👉2017: റൂറൽ ഇന്നോവേഷൻ മീറ്റിൽ വിന്നർ, കേരളത്തിലെ ഏറ്റവും മികച്ച പ്രാദേശിക ഗവേഷകൻ എന്ന സ്ഥാനപ്പേര്.

👉2022: രാഷ്ട്രപതിയിൽ നിന്നും ഗ്രാസ് റൂട്ട് ലെവൽ ഇന്നോവേഷൻസിനുള്ള പ്രത്യേക പ്രോത്സാഹന പുരസ്കാരം.

👉2023: നെൽകൃഷി രംഗത്ത് നടത്തുന്ന അന്വേഷണങ്ങളെയും ഗവേഷണങ്ങളെയും ഒക്കെ പരിഗണിച്ച് ബയോഡൈവേഴ്സിറ്റി അതോറിറ്റിയുടെ (NBA) അംഗീകാരം.

👉2023: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ custodian farmer ആയിട്ടുള്ള അംഗീകാരം.